Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 22, 2025 3:34 pm

Menu

Published on August 1, 2013 at 1:03 pm

എ ആര്‍ റഹ്മാന്റെ ഇന്ത്യന്‍ പര്യടനം

a-r-rahman-announces-his-indian-tour

എ ആര്‍ റഹ്മാന്റെ ഇന്ത്യന്‍ പര്യടനം ഒക്ടോബറില്‍ തുടങ്ങും.കൊല്‍ക്കത്ത,വിശകപട്ടണം,ജയപൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിലൂടെയാണ് പര്യടനം നടക്കുക . ഓസ്ട്രേലിയയിലെ സിഡനിയില്‍ വച്ചും ഒരു സംഗീതനിശ നടക്കും.റഹ്മാനോടൊപ്പം ജാവേദ്‌ അലി,നീതി മോഹന്‍ ,ശ്വേത പണ്ഡിറ്റ്‌,ഹര്‍ഷ് ദീപ് കൌര്‍,മനോ,വിജയ്‌ പ്രകാശ് എന്നിവരും പങ്കെടുക്കുനുണ്ട് . 20 വർഷത്തിനു ശേഷമാണ് റഹ്മാന്റെ ഇത്തരത്തിലുള്ള സംഗീത  പരിപാടി നടക്കാന്‍ പോകുന്നത്. ‘റഹ്മാന്‍ ഇഷ്ഖ് ‘ എന്നാണ് പരിപാടിക്ക് പേര് നല്കിയിട്ടുള്ളത് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News