Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ്നാട് : അടുത്ത വർഷം മാര്‍ച്ചോടെ എല്ലാ ബാങ്ക് ശാഖകളിലും എ.ടി.എം. സ്ഥാപിക്കണമെന്ന് എല്ലാ പൊതുമേഖലാ ബാങ്കുകളോടും അവശ്യപ്പെട്ടതായി ധനകാര്യ മന്ത്രി പി.ചിദംബരം അറിയിച്ചു. ധനകാര്യവര്‍ഷത്തില്‍ത്തന്നെ ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകളുടെ മാനേജിങ് ഡയറക്ടര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.പൊതു മേഖലാ ബാങ്കുകള്‍ക്ക് ഇതു സംബന്ധിച്ച് ഉത്തരവ് നല്‍കിയിട്ടുണ്ട്.ഗ്രാമീണ മേഖലയിലും 24 മണിക്കൂര്‍ ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കാനാണിത്.ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
Leave a Reply