Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 27, 2023 1:37 pm

Menu

Published on March 21, 2014 at 10:45 am

കോഴിക്കോട് വാഹനാപകടം: ഒരു മരണം, നാലുപേര്‍ക്ക് പരിക്ക്‌

accident-at-thondayad-byepass-calicut

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു നാല് പേര്‍ക്ക് പരിക്കേറ്റു. പാവങ്ങാട് പൂരത്തറ സ്വദേശി ഇഷാം മുഹമ്മദ് ആണ് (34) മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News