Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:17 am

Menu

Published on April 18, 2014 at 12:09 pm

നടൻ ആസിഫ് അലി അച്ഛനായി..!!

actor-asif-ali-becomes-a-father

യുവനടൻ ആസിഫ് അലി അച്ഛനായി.തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആസിഫ് അച്ഛനായ വിവരം അറിയിച്ചത്.   ‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. ജീവിതത്തിലെ സുഖത്തിലും ദുഖത്തിലും പിന്തുണച്ച സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി’ – ആസിഫ് അലി  ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ആശുപത്രിയില്‍ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആസിഫ് അലിയുടെയും സമയുടെയും ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.2013 മെയ് 26ന് ആയിരുന്നു  കണ്ണൂര്‍ താണ സ്വദേശി സമ മസ്‌റീനെയാണ് ആസിഫ്‌ അലി വിവാഹം ചെയ്തത്.

Loading...

Leave a Reply

Your email address will not be published.

More News