Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:14 pm

Menu

Published on March 11, 2016 at 11:01 am

കലാഭവൻ മണിയുടെ സഞ്ചയനകുറിപ്പും വേദനയാകുന്നു..!!

actor-kalabhavan-manis-cremation

മണ്മറഞ്ഞ നടൻ കലാഭവൻ മണിയുടെ  സഞ്ചയനകുറിപ്പും
ആരാധകർക്ക് വേദനയാകുന്നു. കലാഭവന്‍ മണിയുടെ ഭാര്യ നിമ്മിയാണ് സഞ്ചയനക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.മണിയുടെ സഞ്ചയന കര്‍മ്മങ്ങള്‍ മാര്‍ച്ച് 13 ആം തീയതി ഞായറാഴ്ചയാണ് നടത്തുന്നത്. മാര്‍ച്ച് 13 ഞായറാഴ്ച രാവിലെ 8.45 നും 9.45 നും മധ്യേയാണ്ചടങ്ങുകള്‍.തങ്ങളുടെ പ്രിയതാതരത്തിന്റെ അകാലവിയോഗം ചലക്കുടിക്കാർക്കും സിനിമ പ്രേമികൾക്കും ഇന്നും ഉൾക്കൊള്ളനായിട്ടില്ല. മാര്‍ച്ച് 6 ആം തീയതി ഞായറാഴ്ചയാ ണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മണി മരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News