Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 4:35 pm

Menu

Published on January 12, 2016 at 4:51 pm

പാവാടയുടെ തിരക്കഥ പൃഥ്വിരാജ്‌ നാല്‌ തവണ മാറ്റി എഴുതിച്ചുവെന്ന് മണിയൻ പിള്ള രാജു

actor-maniyanpilla-raju-about-prithviraj

പൃഥ്വിരാജ് ചിത്രമായ പാവാട രണ്ടാം വാരം തീയറ്ററുകളിലേക്ക്
എത്തുകയാണ്.  മാര്‍ത്താണ്ഡന്‍ സംവിധധാനം ചെയ്യുന്ന ചിത്രം മണിയന്‍ പിള്ള രാജുവാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. പൃഥ്വിരാജ് തന്നെകൊണ്ട് നാല് തവണ തിരക്കഥ മാറ്റി എഴുതിച്ചുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ്  രാജു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.പൃഥ്വി നാല്‌ പ്രാവശ്യം പാവാടയുടെ തിരക്കഥ മാറ്റി എഴുതിച്ചു. എന്നാല്‍ അതില്‍ വിഷമം ഒന്നുമില്ല. പൃഥ്വി അങ്ങനെ ചെയ്യുന്നത്‌ സിനിമയുടെ മുഴുവന്‍ വിജയത്തിന്‌ വേണ്ടിയാണ്‌. ഇപ്പോഴത്തെ തിരക്കഥയില്‍ ചിത്രം ഹിറ്റായാല്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും പൃഥ്വിക്ക്‌ തന്നെയാണെന്നും അഭിമുഖത്തില്‍ മണിയന്‍ പിള്ള രാജു പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News