Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 14, 2026 7:34 am

Menu

Published on June 13, 2014 at 2:37 pm

പ്രിയാരാമനും രഞ്ജിത്തും വിവാഹമോചിതരായി

actor-ranjith-and-actress-priyaraman-divorce

താര ദമ്പതികളായ പ്രിയാരാമനും രഞ്ജിത്തും വിവാഹമോചിതരായി.13 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ഇരുവരും വിവാഹ മോചനം നേടിയത്.കഴിഞ്ഞ വർഷം നവംബറിൽ കേസ് ഫയൽ ചെയ്ത് മെയ്‌ 16ന് കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു.രണ്ടുപേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വേർപിരിയാൻ കാരണമെന്ന് രഞ്ജിത്ത് പറഞ്ഞു. വിവാഹ മോചന ശേഷവും ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു.നേസം പുതുസ് എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ ഇവർ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ 1999 ലായിരുന്നു വിവാഹിതരായത്. ഇവർക്ക് ആദിത്യ (7),ആകാശ് (3)എന്നീ രണ്ടു മക്കളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News