Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 19, 2025 1:31 pm

Menu

Published on September 19, 2015 at 10:37 am

സുരേഷ് ഗോപിയുടെ മകന് വിജയകുമാറിന്‍റെ മകള്‍ നായിക

actress-arthana-vijayakumar-story

ഗോകുൽ സുരേഷ് ഗോപിക്ക് നായികയാവുന്നത് തലസ്ഥാനം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം നിർണായക വേഷം അഭിനയിച്ച വിജയകുമാറിന്റെ മകൾ അർഥനയാണ്..തലസ്ഥാനം സുരേഷ് ഗോപിയുടെ കരിയറിൽ വലിയ ടേണിങ് പോയന്റായിരുന്നു. മകൻ ഗോകുൽ അഭിനയരംഗത്തേക്കു കാലെടുത്തു വച്ചപ്പോൾ നായികയായി എത്തുന്നത് പണ്ട് ഒന്നിച്ചഭിനയിച്ചു സൂപ്പർ ഹിറ്റാക്കിയ ചിത്രത്തിലെ നടന്റെ മകളാവുന്നതു തികച്ചും യാദൃച്ഛികം.

മുദ്ദുഗവു എന്ന പേരു കൊണ്ടു തന്നെ ഈ ചിത്രം ഒരു പ്രണയ കഥയാണു പറയുകയെന്നു സംവിധായകൻ വിപിൻ ദാസ് പറയാതെ പറഞ്ഞു കഴിഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസ് കാർണിവൽ സിനിമാസുമായി ചേർന്നു നിർമിക്കുന്ന സിനിമകളിൽ ആദ്യത്തേതാണു മുദ്ദുഗവു. ഗോകുലിന്റെ നായികയാവാൻ അനുപമ പരമേശ്വരനെയായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. പിന്നെ അതു വേണ്ടെന്നു വച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News