Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 2:22 pm

Menu

Published on May 8, 2014 at 10:23 am

ബോളിവുഡ് നടി ഇല്യാന ഡിക്രൂസിനെ മുംബൈ പോലീസ് അറസ്റ്റ്‌ ചെയ്തു

actress-ileana-dcruz-arrested-by-mumbai-police

ബോളിവുഡ് നടി ഇല്യാന ഡിക്രൂസിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.കാറിൽ വ്യാജ നമ്പര്‍ പ്ലേറ്റ്‌ നമ്പർ പതിച്ചതിനാണ് നടിയെ പോലീസ് അറസ്റ്റ് ചെയ്തത്.രാത്രി പരിശോധനക്കിടെ നടിയുടെ കാർ പരിശോധിച്ചപ്പോൾ ആ കാറിൻറെ നമ്പറിലുള്ള ഒരു വാഹനവും രേഖയിൽ കണ്ടില്ല.സംഭവത്തിൽ നടി തെറ്റ് ചെയ്തിട്ടില്ലെങ്കിലും പോലീസ് ഇല്യാനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ നടിയെ വിട്ടയയ്ക്കുകയും ചെയ്തു. ദിവസങ്ങൾക്കു ശേഷമാണ് നടിയെ അറസ്റ്റ് ചെയ്ത വിവരം പുറത്തറിയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News