Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 7:16 pm

Menu

Published on June 20, 2013 at 10:54 am

വിവാഹം ഉടനെയില്ല : മീര നന്ദന്‍

actress-meera-nandan-is-going-to-be-married-soon-is-a-fake-news

ഉടനെയൊന്നും തന്‍റെ വിവാഹം ഉണ്ടാകില്ലെന്ന് നടി മീരാനന്ദന്‍…., തന്‍റെ വിവാഹം സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മീര.ഒരു സ്വകാര്യ എഫ് എം അവതാരക തന്നെ മിസ്സിസ് മീരാ നന്ദന്‍ എന്ന് അഭിസംബോധന ചെയ്തു. ഞാന്‍ മിസ്സിസ് അല്ലെന്ന് അപ്പോള്‍ തന്നെ തിരുത്തുകയും ചെയ്തു ഉടനെ കല്യാണം അടുത്തുണ്ടോ എന്ന് അവതാരക ചോദിച്ചു,. മറുപടിയായി താന്‍ ഇല്ലെന്നു മറുപടി നല്‍കിയിരുന്നുവെന്നും മീര പറഞ്ഞു. ഒരു റിയാലിറ്റി ഷോയിലെ അവതാരക വേഷത്തിലൂടെയാണ് മീര ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. പിന്നീട് ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തുകയായിരുന്നു. മലയാളം കൂടാതെ അന്യഭാഷാ ചിത്രങ്ങളിലും മീര അഭിനയിച്ചുവരികയാണ്. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്ത മീര നല്ലൊരു നര്‍ത്തകിയും പാട്ടുകാരിയും കൂടിയാണ് .

Loading...

Leave a Reply

Your email address will not be published.

More News