Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 22, 2026 10:20 pm

Menu

Published on June 20, 2013 at 6:08 am

നടി സനാഖാന്‌ മുന്‍കൂര്‍ ജാമ്യം ലഭിച്ചു

actress-sana-khan-gets-anticipatory-bail

സഹോദരനുവേണ്ടി ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഹിന്ദി നടി സനാഖാന്‌ മുന്‍കൂര്‍ ജാമ്യം. സന നായികയായി അഭിനയിക്കേണ്ടിയിരുന്ന സല്‍മാന്‍ഖാന്‍ ചിത്രം മെന്റലിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കൂട്ടുപ്രതികള്‍ പിടിയിലായപ്പോള്‍ സനാഖാന്‍ മുങ്ങുകയായിരുന്നു. സനാഖാന്‌ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ മെന്റലിന്റെ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കി ജനുവരിയില്‍ റിലീസ്‌ നടത്താന്‍ ഒരുങ്ങുകയാണ്‌ സംവിധായകന്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News