Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:15 pm

Menu

Published on August 25, 2016 at 11:05 am

നടി ശരണ്യ മോഹന് ആണ്‍കുഞ്ഞ് പിറന്നു

actress-saranya-mohan-and-dr-aravind-krishnan-welcome-a-baby

മലയാളികളുടെ പ്രിയ നടി ശരണ്യ മോഹൻ അമ്മയായി.തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം ഫേസ്ബുക്കിലൂടെയാണ് താരം അറിയിച്ചത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.കഴിഞ്ഞ വർഷം സെപ്റ്റംബർ ആറിനായിരുന്നു ശരണ്യയുടെ വിവാഹം.വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനായ ഡോക്ടര്‍ അരവിന്ദ് കൃഷ്ണനാണ് ശരണ്യയെ വിവാഹം കഴിച്ചത്.ഫാസിലിന്റെ ‘അനിയത്തിപ്രാവി’ലൂടെ ബാലതാരമായി സിനിമയിൽ എത്തിയതാണ് ശരണ്യ. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News