Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 1:10 am

Menu

Published on June 14, 2013 at 11:36 am

സംസാനത്തെ കനത്ത മഴ തുടരും

after-heavy-spell-monsoon-weakens-in-kerala

തിരുവനന്തപുരം:രണ്ട് ദിവസമായി സംസാനത്ത് പെയ്യുന്ന കനത്ത മഴ തുടരും. പലയിടത്തും ശക്തമായ മഴയാണെങ്കിലും ജലവൈദ്യുതി പദ്ധതി പ്രദേശങ്ങളില്‍ മഴ കനത്തില്ല. ഇടുക്കിയില്‍ 43 മില്ലിമീറ്ററും പമ്പയില്‍ 23 മില്ലിമീറ്ററും ഷോളയാറില്‍ 70 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ഇപ്പോള്‍ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.ഇടുക്കിയില്‍ 10.09 ദശലക്ഷംയൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ് ഒരു ദിവസം കൊണ്ട് ഒഴുകിയെത്തുന്നത് .തിരുവനന്തപുരം, നിലമ്പൂര്‍, മഞ്ചേരി, കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് മഴ കുറവ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News