Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:21 pm

Menu

Published on May 24, 2013 at 4:43 am

എയര്‍ഇന്ത്യാ എക്‌സ്പ്രസ് സീറ്റുകള്‍ മുന്‍കൂര്‍ റിസര്‍വ് ചെയ്യുന്നതിന് ചാര്‍ജ് ഒഴിവാക്കി

air-india-express-not-to-charge-for-pre-selection-of-seats-on-all-flights

ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാനസഹമന്ത്രി കെ.സി. വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം ഗള്‍ഫ് മലയാളികള്‍ ആശ്രയിക്കുന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളില്‍ മുന്‍കൂര്‍ സീറ്റ് ഉറപ്പാക്കുന്നതിന് അധികചാര്‍ജ് ഏര്‍പ്പെടുത്താനുള്ള തീരുമാനം നിര്‍ത്തിവെച്ചു. ടിക്കറ്റ് നിരക്കിന് പുറമേ യാതൊരു ചാര്‍ജും ഈടാക്കാത്തതിനാൽ ഈ സൗകര്യം ഗള്‍ഫ് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായി.

Loading...

Leave a Reply

Your email address will not be published.

More News