Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡിന്റെ പ്രിയതാരം ഐശ്വര്യറായിയെ ഹോളിവുഡ് സംവിധായകന്‍ ജിം സൊന്‍സാരോ ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ് ഈ വീഡിയോയും. തന്റെ പുതിയ പരസ്യമായ എല്‍ ഓറിയല്‍ ന്റെ ഷൂട്ടിങ്ങിനിടെയിലാണ് സംവിധായകന്‍ ഐശ്വര്യയുടെ കവിളില്‍ ചൂടന്‍ ചുംബന്‍ നല്‍കിയത്. ചുംബനം ഐശ്വര്യ വളരെയേറെ ആസ്വദിച്ചുവെന്നാണ് പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഇട്ടത് ഐശ്വര്യതന്നെയാണ് എന്നതാണ് മറ്റൊരു കൗതുകം. തുടര്‍ന്നാണ് ദൃശ്യം വ്യാപകമായി പ്രചിരിക്കുന്നത്. പ്രസവത്തോടുകൂടി സിനിമയില്‍നിന്നു വിട്ടുനില്‍ക്കുന്ന ഐശ്വര്യ അടുത്തുതന്നെ സിനിമയിലേക്ക് തിരികെ വരുമെന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ടെങ്കിലും ഒന്നും ഔദ്യോഗികമായി ഉറപ്പായിട്ടില്ല. പള്‍സ് എന്ന പ്രേത സിനിമയോടെ പ്രശസ്തനായ ജിം സൊന്‍സാരോ ഇപ്പോള്‍ ഐശ്വര്യയെ ഭീകരമായി ചുംബിച്ച് ഇന്ത്യക്കാര്‍ക്കിടയിലും പ്രശസ്തനായി.
Leave a Reply