Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 10, 2026 10:48 pm

Menu

Published on December 15, 2015 at 5:02 pm

സിനിമാ അവാര്‍ഡ് ചടങ്ങിനിടെ പ്രശസ്ത നടിക്ക് പൊള്ളലേറ്റു

alia-bhatt-suffers-burn-injuries

മുംബൈ: ബോളിവുഡ് നടി ആലിയാ ഭട്ടിന് കരിമരുന്ന് പൊട്ടിത്തെറിച്ച് പൊള്ളലേറ്റു. ഞാറാഴ്ച നടന്ന സിനിമാ അവാര്‍ഡ് ചടങ്ങിനിടെയാണ് നടിക്ക് പൊള്ളലേറ്റത്. മുഖത്തും കൈയിലും പൊള്ളലേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലിയ ഭട്ട് അവതരിപ്പിച്ച നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് കരിമരുന്ന് പൊട്ടിത്തെറിച്ചായിരുന്നു അപകടം.. ഇതിന് മുമ്പ് നടി ബിപാഷ ബസുവിനും സമാനമായ സംഭവത്തില്‍ പൊള്ളലേറ്റിരുന്നു. ബോക്‌സ് ഓഫിസില്‍ ഇടം നേടിയ ശാന്താകാറിന് ശേഷം ഗൗരി ഷിന്‍ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ആലിയ. അതിനിടയിലാണ് കഴിഞ്ഞ ദിവസം പൊള്ളലേല്‍ക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News