Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:42 am

Menu

Published on October 2, 2013 at 11:40 am

തമിഴും തെലുങ്കും കീഴടക്കി ഇനി അമല പോള്‍ ബോളിവുഡിലേക്ക്‌

amala-paul-enters-bollywood

തമിഴും തെലുങ്കും കീഴടക്കി അമലപോള്‍ ബോളിവുഡിലേക്കും കടക്കുന്നു. അക്ഷയ്കുമാറിന്റെ നായികയായിട്ടാകും അമലയുടെ ബോളിവുഡ് അരങ്ങേറ്റം. തമിഴ് ചിത്രമായ രമണയുടെ റീമേക്കാണ് ഗബ്ബര്‍ എന്ന് പേരിട്ടിരിക്കുന്ന അമലയുടെ ബോളിവുഡ് ചിത്രം. പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ കമ്പനിയാണ് ഗബ്ബര്‍ നിര്‍മ്മിക്കുന്നത്.ശ്രുതി ഹസ്സന്‍, ഇല്യാന എന്നിവരെയായിരുന്നു ആദ്യം നായികയായി ആലോചിച്ചിരുന്നത്. എന്നാല്‍ പിന്നീട് അമലയിലേക്ക് എത്തുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെയുണ്ടാകും.

Loading...

Leave a Reply

Your email address will not be published.

More News