Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:57 pm

Menu

Published on September 17, 2013 at 1:35 pm

ഫഹദും ഫാസിലും അമല പോളും പ്രണയിക്കുന്നു!!!

amala-paul-set-to-romance-fahad-fazil

തെന്നിന്ത്യന്‍ താര സുന്ദരി അമല പോളും ഫഹദ്‌ ഫാസിലും പ്രണയിക്കുന്നു.സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രമായ ‘ ഒരു ഇന്ത്യന്‍ പ്രണയകഥ’യിലാണ്‌ ഇരുവരുടെയും പ്രണയം.അയ്‌മനം സിദ്ധാര്‍ഥന്‍ എന്ന പ്രാദേശിക നേതാവിന്റെ വേഷത്തിലാണ്‌ ഫഹദ്‌ ഫാസില്‍ എത്തുന്നത് .അമല കാനഡയില്‍ നിന്ന്‌ വന്ന ഒരു യുവതിയുടെ വേഷത്തിലും അഭിനയിക്കുന്നു. ക്രിസ്‌മസ്‌ റിലീസായാണ്‌ ചിത്രം ഒരുക്കുന്നത്‌. ഡോ. ഇക്‌ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്‌ രചന.രാജസ്‌ഥാനില്‍ വച്ചായിരിക്കും ചിത്രത്തിൻറെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുക.ഇന്നസെന്റ്‌, മുത്തുമണി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News