Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:29 am

Menu

Published on May 6, 2013 at 6:26 am

ബച്ചന്‍ ഹോളിവുഡില്‍

amitabh-bachan-in-hollywood

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം “ദ ഗ്രേറ്റ് ഗാറ്റ്സ്ബേ” ഈ മാസം ലോകമെങ്ങും റിലീസ് ചെയ്യും. കാന്‍ ചലച്ചിത്രമേളയില്‍ സിനിമയുടെ ഉദ്ഘാടന പ്രദര്‍ശനം നടത്തും. ടൈറ്റാനിക് താരം ലിയോനാര്‍ഡോ ഡി കാപ്രിയോ, സ്പൈഡര്‍മാന്‍ താരം ടോബെ മഗ്വയ്ര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അതിഥിതാരമായാണ് അമിതാഭ് അഭിനയിക്കുന്നത്. മൗലിന്‍ റുഷ്, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ ചിത്രങ്ങളൊരുക്കിയ ബാസ് ലുഹര്‍മാന്‍ സംവിധാനംചെയ്യുന്ന 3ഡി ചിത്രത്തിന്റെ മുടക്കുമുതല്‍ 12.5 കോടി ഡോളറാണ്.

Loading...

Leave a Reply

Your email address will not be published.

More News