Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 1:37 am

Menu

Published on March 21, 2015 at 1:03 pm

ഫേസ്ബുക്കിലും ബിഗ്ബി തന്നെ താരം..!

amitabh-bachchan-now-has-20-million-followers-on-facebook

ബോളിവുഡില്‍ മാത്രമല്ല ഫേസ്ബുക്കിലും ബിഗ്ബി തന്നെയാണ്  താരം. ഇരുപതുലക്ഷം  ലൈക്കുകളാണ് അമിതാഭ്ബച്ചന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സ്വന്തമാക്കിയിരിക്കുന്നത്. ആരാധകരുടെ എണ്ണം ഇരുപതുലക്ഷം കടന്നതിന്റെ സന്തോഷം ട്വിറ്ററിലൂടെ ബച്ചന്‍ ആരാധകരുമായി പങ്കു വക്കുകയും ചെയ്തു.എഫ്‌.ബിക്കു പുറമേ, ട്വിറ്ററിലും സജീവമാണ് അമിതാഭ് ബച്ചന്‍. 13.7 ലക്ഷം ഫോളോവര്‍മാരാണു ബച്ചനു ട്വിറ്ററിലുള്ളത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News