Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 1:20 am

Menu

Published on February 21, 2014 at 10:25 am

അമൃതാനന്ദമയിയെ വിമര്‍ശിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

amruthanathamayi-devotees-agaist-social-medias

കൊല്ലം : മാതാ അമൃതാനന്ദമയിക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയവർക്കെതിരെ പോലീസ്കേ കേസെടുത്തു.അമൃതാനന്ദമയിയുടെ ഭക്തർ കരുനാഗപ്പള്ളി പോലിസ് സ്റ്റേഷനിൽ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അമ്മയുടെ ആശ്രമത്തെയും അമ്മയെയും കുറിച്ച് അപകീര്‍ത്തികരമായ പ്രചരണം നടത്തിയ സോഷ്യൽ മീഡിയകൾക്കെതിരെയാണ് കേസെടുക്കുന്നത്. എന്നാൽ ഈ വിഷയത്തെ കുറിച്ച് ആശ്രമം അതികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.പോലീസ് അന്വേഷണം തുടരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News