Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:28 pm

Menu

Published on May 13, 2013 at 4:45 am

അട്ടപ്പാടിയിൽ ഒരു കുഞ്ഞു കൂടി മരിച്ചു

another-infant-dies-in-attappady

അട്ടപ്പാടിയിൽ ഇന്നലെ ഞായറാഴ്ച ഒരു കുഞ്ഞുകൂടി മരിച്ചു, അങ്ങിനെ അട്ടപ്പാടിയിൽ കുഞ്ഞുങ്ങൾ മരിച്ചതിന്റെ എണ്ണം മുപ്പതാറ് ആയി . അഗാളി പഞ്ചായത്തിൽ പുതുപാടി ഗ്രാമത്തിലെ സിന്ധുവിന്റെയും മുരുകെശന്റെയും കുഞ്ഞാണ് ജനിച്ച ഉടനെ മരിച്ചത്. ഇ പ്പോൾ എടുത്ത ഹെൽത്ത്‌ സർവേയിൽ നാനൂറ്റി പന്ത്രണ്ട് കുഞ്ഞുങ്ങൾക്ക് അനീമിയയും അറുപത്തിയേഴ് കുഞ്ഞുങ്ങൾ പൊഷകകുറവും ഉള്ളതിനാൽ ഉടനടി മെഡിക്കൽ സൗകര്യം അവർക്ക് ലഭ്യമാക്കണം.

Loading...

Leave a Reply

Your email address will not be published.

More News