Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആദ്യ ഫേസ്ബുക് ലൈവിലൂടെ തന്നെ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ് അനു ഇമ്മാനുവല്‍. ഇത്തരം ഒരു ലൈവ് ഈ അടുത്തെങ്ങും ഒരു നടിയും കാണിച്ചിട്ടുണ്ടാവില്ല. ഫേസ്ബുക് ലൈവ് ആയി വന്നിട്ട് സംസാരിക്കുന്നുണ്ടെങ്കിലും അതിലേറെ ശരീരപ്രദർശനമാണോ എന്ന് കാണുന്നവര്‍ക്ക് തോന്നിയേക്കാം.
ഫാഷന്‍ ഡിസൈനര്‍ ആയ സഷിയുടെ കൂടെയാണ് അനു ലൈവില്‍ എത്തിയത്. ലൈവില്‍ താരം സുന്ദരിയാണെന്ന് പറഞ്ഞപ്പോള്‍ അത് കേട്ട് താരം എഴുനേറ്റ് നില്‍ക്കുന്നതും തിരിഞ്ഞും മറിഞ്ഞും നിന്ന് തന്റെ വസ്ത്രം കാണിച്ചു തരുന്നതും അടക്കം വിഡിയോയില്‍ ഉണ്ട്. ഏതായാലും വീഡിയോ കണ്ടു നോക്കൂ..
Leave a Reply