Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനുഷ്കാ ഷെട്ടിയും ആര്യയും ഡേറ്റിംഗിൽ .’ഇരണ്ടാം ഉലകം’ എന്ന ചിത്രത്തിന് ശേഷമാണ് അനുഷ്കാ ഷെട്ടിയേയും ആര്യയേയും ചേർത്ത് ഗോസിപ്പുകള്‍ വന്നത്.അതിനു ശേഷം ഈ താരങ്ങൾ പാര്‍ട്ടികളിലും മറ്റുപരിപാടികളിലും ഒന്നിച്ചാണത്രേ പോവാറുള്ളത്. ഇതാണ് ഇരുവരും പ്രണയത്തിലാണെന്ന പ്രചാരണത്തിന് കാരണം.എന്നാല്‍ ആര്യയെ നടിമാരെയും ചേര്‍ത്ത് ഗോസിപ്പ് പ്രചരിക്കുന്നത് ഇതാദ്യമല്ല.രാജറാണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നയന്‍താരയുമായി ചേര്‍ത്തായിരുന്നു ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച തനിക്ക് ആരോടും പ്രണയമില്ലെന്നും താന്‍ പ്രണയത്തെ വെറുക്കുന്നുവെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും നയന്‍സ് വ്യക്തമാക്കിയാതോടെ ആ ഗോസ്സിപ്പിനും വിരാമമായി. ഇതോടെയാണ് ആര്യയെയും അനുഷ്കയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്.
Leave a Reply