Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 10:43 am

Menu

Published on July 12, 2013 at 10:35 am

തന്മാത്രയിൽ മോഹന്‍ലാലിന്റെ മകനായി അഭിനയിച്ച അര്‍ജുന്‍ലാല്‍ വീണ്ടും അഭിനയിക്കുന്നു.

arjun-lals-second-innings

ബ്ലെസിയുടെ തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മകനായി അഭിനയിച്ച അര്‍ജുന്‍ലാല്‍ വീണ്ടും അഭിനയിക്കുന്നു. “ആശ ബ്ലാക്ക്” എന്ന സിനിമയിലൂടെയാണ് അര്‍ജുന്‍ മടങ്ങിയെത്തുന്നത്. നവാഗതനായ ജോണ്‍ റോബിന്‍സണ്‍ സംവിധാനംചെയ്യുന്ന ചിത്രമാണിത്. ശരത്കുമാറാണ് ചിത്രത്തില്‍ നായകനാവുന്നത്. മനോജ് കെ ജയന്‍, ജോയ്മാത്യു, ഭഗത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ചിത്രത്തിന് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയിരുന്നു അര്‍ജുന്‍ലാല്‍ .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News