Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 3:39 am

Menu

Published on June 3, 2013 at 6:04 am

ആർടിസ്റ്റ് പ്രദർഷനത്തിനെത്തുന്നു

artist-on-release

ഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ പ്രധാന കഥാപാത്രമാകുന്ന ആർടിസ്റ്റ് പ്രദർഷനത്തിനെത്തുന്നു. സുനിത പ്രോഡക്ഷൻസിന്റെ ബാനറിൽ എം.മണി നിർമിച്, ശ്യാം പ്രസാദ്‌ തിരകഥ രചിച് സംവിധാനം ചെയ്യുന്ന ആർടിസ്റ്റ്  പെയിന്റിംഗ് ലോഗത്ത് ഒന്നിച്ചു പ്രവർത്തിക്കുന്ന രണ്ടുപേരുടെ കഥ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News