Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ആശാ ശരത്ത് ഗര്‍ഭിണിയല്ല.ചിത്രത്തിലെ അഞ്ച് പ്രധാന സ്‌ത്രീ കഥാപാത്രത്തിലൊന്ന് ആശാ ശരത്തിന്റേതാണ്. നാല് കഥാപാത്രങ്ങളും ഗര്‍ഭിണികളെയാണ് അവതരിപ്പിക്കുന്നതെങ്കിലും ആശാ ശരത്തിന്റെ കഥാപാത്രം മാത്രം വേറിട്ടതാണ്.., ആശാ ശരത് ഡോക്‌ടറുടെ ഭാര്യയായാണ് വേഷമിടുന്നത്. …,കാസര്‍കോട്ടു നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ ഫാത്തിമ എന്ന നഴ്‌സിന്റെ വേഷമാണ് റീമയ്‌ക്ക്. സൈറ എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് സനൂഷ. അന്‍പത്തിരണ്ടുകാരിയായ ജാസ്‌മിന്റെ വേഷത്തില്‍ ഗീതയെത്തുമ്പോള്‍ നിര്‍മ്മാതാവു കൂടിയായ സാന്ദ്രയാണ് അനുരാധ എന്ന ഗര്‍ഭിണിയാവുന്നത്. –
Leave a Reply