Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:05 am

Menu

Published on June 4, 2013 at 11:22 am

പുതിയ സിനിമയിൽ അസിൻ അഭിഷേകിന്റെ നായികയാകുന്നു

asin-abhishek-pair-in-upcoming-new-film

തെന്നിന്ത്യൻ താരം അസിൻ അഭിഷേക് ബച്ചന്റെ നായികയാകുന്നു. ഹിറ്റ് കോമഡി ചിത്രമായ “ഓ മൈ ഗോഡി”ന്റെ സംവിധായകന്‍ ഉമേഷ് ശുക്ലയുടെ ചിത്രത്തിലാണ് അസിന്‍ അഭിഷേകിനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ വിശദാംശങ്ങള്‍ അസിനുമായി സംസാരിച്ചുവെന്നും എന്നാല്‍, കൃത്യമായ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും സംവിധായകന്‍ ഉമേഷ് ശുക്ല പറഞ്ഞു. രോഹിത് ഷെട്ടിയുടെ കോമഡിചിത്രമായ “ബോല്‍ ബച്ചനി”ലാണ് അഭിഷേകും അസിനും നേരത്തെ ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രത്തില്‍. സഹോദരങ്ങളായിട്ടായിരുന്നു ഇരുവരും അഭിനയിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News