Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റോം: ഇറ്റലിയിലെ അവല്ലിനോ പട്ടണത്തിന് സമീപമുള്ള മേല്‍പ്പാലത്തില്‍ നിന്ന് 30 മീറ്റര്‍ താഴ്ചയിലേക്ക് ബസ് മറിഞ്ഞ് 36 പേര്‍ മരിച്ചു. 11 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബാരിയില്‍ നിന്ന് നേപ്പിള്‍സിലേക്ക് തീര്‍ത്ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് 100 അടിയോളം ബസ് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെത്തുടര്‍ന്ന് ബാരി നേപ്പിള്‍സ് പാത അടച്ചു.
Leave a Reply