Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 10:54 am

Menu

Published on August 29, 2013 at 11:21 am

ബാഗ്ദാദില്‍ സ്ഫോടന പരമ്പരയിൽ 66 പേര്‍ കൊല്ലപ്പെട്ടു

baghdad-bomb-attacks-leave-scores-dead

ബഗ്ദാദ്: ബഗ്ദാദില്‍ ബുധനാഴ്ചയുണ്ടായ കാര്‍ സ്ഫോടന പരമ്പരയില്‍ 66 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.നഗരത്തിലും പുറത്തുമായി പത്തിലധികം ചാവേര്‍ കാര്‍ബോംബ് സ്ഫോടനങ്ങളാണുണ്ടായത്.ജനങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത് എന്ന് കൂടുതല്‍ മരണമെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആഗസ്റ്റ് ആറിന് ഇറാഖില്‍ സമാനമായ കാര്‍ബോംബ് സ്ഫോടനങ്ങളുണ്ടായിരുന്നു. എട്ടു കാര്‍ബോംബ് സ്ഫോടനങ്ങള്‍ അരങ്ങേറുകയും അതില്‍ 31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടന പരമ്പരകള്‍ തുടരുമ്പോഴും അതിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ല എന്നാ വിമര്‍ശം ഉയരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News