Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടി മുന്നേറുകയാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ചിത്രത്തിന്‍റെ ആദ്യഭാഗം നാല് ഭാഷകളിലായി ഏതാണ്ട് 500 കോടിക്ക് അടുത്താണ് തിയറ്ററുകളില്‍ നിന്നും നേടിയത്.
ഗ്രാഫിക്സ്, ആര്‍ട്ട്, സംഘടനം, ക്യാമറ ചിത്രത്തിന്‍റെ എല്ലാ മേഖലകളിലും ചിത്രം നിരൂപക പ്രീതി നേടി. എങ്കിലും ഏതോരു സ്ഥലത്തും ചില ദോഷ്യകദൃഷ്ടികള്‍ കാണുമല്ലോ. അതിനാല്‍ ഈ വീഡിയോ കാണുക ബാഹുബലിയിലെ ചെറിയ ചില തെറ്റുകള്‍ കാണുക. ഓണ്‍ലൈനില്‍ പരക്കുന്ന ഈ തെറ്റുകള്‍ യൂസൂം ചാനലാണ് ഏകീകരിച്ച് വീഡിയോ ആയി ഇറക്കിയത്.
–
–
Leave a Reply