Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:രാജ്യത്ത് 500ല്‍ അധികം കേസുകളില്‍ പ്രതിയായ ഹൈടെക് മോഷ്ടാവ് ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോറിനെ ഏകാന്ത തടവിലേയ്ക്ക് മാറ്റി. ജയില്‍ ചാടാന്‍ പദ്ധതി തയ്യാറാക്കിയെന്ന സൂചനയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മരപ്പാലത്ത് വിദേശ മലയാളിയുടെ വീട് കൊള്ളയടിച്ച് ആഡംബരക്കാറും സ്വര്‍ണവും തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇയാൾ.
Leave a Reply