Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:30 am

Menu

Published on January 13, 2014 at 3:08 pm

തനിക്കുമൊരു പ്രണയമുണ്ടെന്ന് ഭാവന

bavana-had-a-secret-lover

തനിക്കുമൊരു പ്രണയമുണ്ടെന്ന് നടി ഭാവന വെളിപ്പെടുത്തുന്നു.എന്നാൽ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. സമയമാകുമ്പോള്‍ എല്ലാവരോടും പറയും.അല്ലാതെ രഹസ്യമായി വിവാഹം കഴിക്കാന്‍ യാതൊരു ഉദ്ദേശവുമില്ല എന്നുംഭാവന വെളിപ്പെടുത്തി.ഇപ്പോൾ 27 വയസ്സേ ആയിട്ടുള്ളൂ.കരിയറിൽ  ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട് . അതിനാൽ പെട്ടെന്നൊരു വിവാഹത്തെ ക്കുറിച്ച് ആലോചിക്കുന്നില്ല എന്നും താരം പറഞ്ഞു. സിസിഎല്ലുമായി ബന്ധപ്പെട്ട്  മറ്റൊരു താരവുമായി  തനിക്ക് പ്രണയമുണ്ടെന്ന വാർത്ത ഭാവന നിഷേധിച്ചു.

Loading...

Leave a Reply

Your email address will not be published.

More News