Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 10:12 am

Menu

Published on September 20, 2014 at 3:47 pm

ബിയർ കുടിച്ചാൽ ഇങ്ങനെയും ചില ഗുണങ്ങളുണ്ട്

benefits-of-drinking-beer

ആരോഗ്യത്തിന് ഹാനീകാരം എന്ന് നമ്മൾ എഴുതിതള്ളിയ  ബിയറിന് ഏറെ ഗുണങ്ങളാണുള്ളത്. എന്നാൽ ഇതിൻറെ നല്ല ഗുണങ്ങളൊന്നും ആരും തന്നെ തിരിച്ചരിയാറില്ല .ബിയർ  കുടിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ….

* വെള്ളത്തേക്കാള്‍ സുരക്ഷിതമാണ് ബിയര്‍. വെള്ളത്തേക്കാള്‍ ജലാംശം ശരീരത്തിന് നല്കാന്‍ ബിയറിന് സാധിക്കും. ഇക്കാരണത്താലാണ് അത്‍ലറ്റുകള്‍ക്ക് നിയന്ത്രിതമായ അളവില്‍ ബിയര്‍ ശുപാര്‍ശ ചെയ്യുന്നത്.

drinking water

*  ബിയർ കഴിക്കുന്നത്  കൊളസ്ട്രോളിന് നല്ലതാണ്. കൊളസ്ട്രോള്‍ ഇല്ലെന്ന് മാത്രമല്ല, അത് ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ ശരിയായി നിലനിര്‍ത്തുകയും ചെയ്യും.

 

* ബിയര്‍ അമിത വണ്ണത്തിനും കുടവയറിനും കാരണമാകുന്നുവെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും മറ്റു തരം മദ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ബിയര്‍ ഇക്കാര്യത്തില്‍ നിരുപദ്രവകാരിയാണെന്നും ഗവേഷകര്‍ പറയുന്നു.

timthumb

*  ഹാര്‍‌ട്ട് അറ്റാക്ക് തടയാനും ബിയര്‍ അനുയോജ്യമാണ്. വിറ്റാമിനുകളേക്കാള്‍ കൂടിയ നേട്ടങ്ങളും ബിയറില്‍ നിന്ന് ലഭിക്കും. ഡാര്‍ക്ക് ബിയറിന്‍റെ നിയന്ത്രിതമായ ഉപയോഗം ഹൃദയധമനികളിലെ തകരാറുകള്‍ 24.7 ശതമാനം കുറയ്ക്കും.

attack

* കാന്‍സറിനെതിരെ പ്രതിരോധശേഷിയുള്ളതാണ് ബിയര്‍. ബിയറിന്‍റെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ആരോഗ്യപരമായ ഗുണം എന്നത് അതിലെ ക്സാന്തോഹുമോള്‍ എന്ന ഘടകമാണ്. ഇതൊരു ഫ്ലാവനോയ്ഡാണ്. കാന്‍സറിന് കാരണമാകുന്ന എന്‍സൈമുകളെ ചെറുക്കാന്‍ ഇതിന് കരുത്തുണ്ട്. ജര്‍മ്മന്‍ കാര്‍ ക്സോന്തോഹുമോള്‍ കൂടിയ അളവില്‍ ചേര്‍ത്താണ് ബിയര്‍ നിര്‍മ്മിക്കുന്നത്.

cancer

* ബിയര്‍ കഴിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളുടെ അളവ് കൂട്ടുകയും കണ്ണില്‍ തിമിരം രൂപപ്പെടുന്നത് തടയുകയും ചെയ്യും.

* അല്പം ബിയര്‍ തലച്ചോറിന് ഉണര്‍വ്വ് നല്കുകയും, തലച്ചോറിന്‍റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഉറക്കം കിട്ടാന്‍‌ സഹായിക്കുന്ന ആസിഡ് ബിയറില്‍ അടങ്ങിയിട്ടുണ്ട്.

brain

* ബിയറിലടങ്ങിയിരിക്കുന്ന ആന്‍റിവൈറല്‍ ഘടകങ്ങള്‍ വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളെ തടയും. വൈറസ് മൂലമാണ് ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടാകുന്നത്.

* ബിയറിലെ സിലിക്കോണ്‍ അസ്ഥികളുടെ ദൃഡത കൂട്ടാന്‍ സഹായിക്കും. അതിനാല്‍ തന്നെ ബിയര്‍ ഉപയോഗിക്കുക വഴി എല്ലുകള്‍ക്ക് കൂടുതല്‍ ഉറപ്പ് കിട്ടും.

* ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കൂട്ടാനും, അണുബാധയെ ചെറുക്കാനും ബിയര്‍ കുടിക്കുന്നത് വഴി സാധിക്കും.

* ബിയര്‍ കഴിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളുടെ അളവ് കൂട്ടുകയും കണ്ണില്‍ തിമിരം രൂപപ്പെടുന്നത് തടയുകയും ചെയ്യും.

*. യഥാര്‍ഥത്തില്‍ നിയന്ത്രിക അളവില്‍ ബിയര്‍ കഴിക്കുന്നവര്‍ മദ്യപിക്കാത്തവരെക്കാള്‍ ശാരീരിക ക്ഷമയുള്ളവരായിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.



(എന്തൊക്കെ ആണെങ്കിലും അധികമായാൽ അമൃതും വിഷം തന്നെ… )


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News