Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 5:40 pm

Menu

Published on September 20, 2014 at 12:39 pm

പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിവാഹമോച്തയായി

bhagyalekshmi-got-divorce

പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും ടെലിവിഷൻ അവതാരകയുമായ ഭാഗ്യലക്ഷ്മി വിവാഹമോച്തയായി. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറിൽ നിന്ന് വിവാഹമോചനം അനുവദിച്ച് ഇന്നലെയാണ് തിരുവന്തപുരം കുടുംബകോടതി ഉത്തരവിറക്കിയത്.1985 ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹബന്ധത്തില്‍ നിതിന്‍, സചിന്‍ എന്നീ രണ്ട് ആണ്‍മക്കളുണ്ട്. കുടുംബാസ്വാസ്ഥ്യം കാരണം 2011 മുതല്‍ കുട്ടികളുമായി വേറിട്ട് താമസിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം കുടുംബകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി വിധിയായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News