Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:10 am

Menu

Published on February 29, 2016 at 4:55 pm

അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്, ഒളിച്ചോടാന്‍ തീരുമാനിച്ചതാണ്:ഭാവന

bhavana-opens-up-on-comedy-super-nite

പ്രണയവും വിവാഹവും സംബന്ധിച്ച ഗോസിപ്പുകള്‍ക്കെല്ലാം അവസാനമിട്ട് ഒടുവിൽ ഭാവന തന്നെ തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തി.അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു എന്നും ഭാവന പറഞ്ഞു.കളേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റിലാണ് ഭാവന തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്. കന്നട സിനിമാ ലോകത്തെ യു നിര്‍മാതാവാണ് ഭാവനയുടെ വരന്‍ എന്ന് നടി പറഞ്ഞിരുന്നു. എന്നാല്‍ അദ്ദഹത്തിന്റെ പേര് വെളിപ്പെടുത്തിയില്ല.2014 ല്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. പല കാരണങ്ങള്‍ കൊണ്ടും നീണ്ടു പോയി. ഈ വര്‍ഷം വിവാഹമുണ്ടാവും എന്ന് നടി പറയുന്നു.കളേഴ്‌സ് ടിവിയിലെ കോമഡി സൂപ്പര്‍ നൈറ്റിലാണ് ഭാവന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News