Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 10:24 pm

Menu

Published on July 4, 2013 at 11:49 am

തൃശൂരില്‍ മൂന്നിടത്ത് തിരുവഞ്ചൂരിനെതിരെ കരിങ്കൊടി പ്രയോഗം.

black-flags-for-home-minister-in-thrissur

തൃശൂര്‍: ;തിരുവഞ്ചൂരിനെതിരെ കരിങ്കൊടി പ്രയോഗം. തൃശൂരില്‍ മൂന്നിടത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകർ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുനേരെ കരിങ്കൊടി കാട്ടി. വിയ്യൂരിലെ ഫയര്‍ഫോഴ്സ് അക്കാദമിയുടെ ഫയര്‍മാന്‍ പാസിംങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയ ആഭ്യന്തര മന്ത്രിക്കുനേരെ തൃശൂര്‍ രാമനിലയം പരിസരത്താണ് ആദ്യത്തെ കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് വിയ്യൂരിലേക്ക് നീങ്ങിയ മന്ത്രിക്കു നേരെ വിയ്യൂര്‍ പവര്‍ സ്റ്റേഷന്‍ പരിസരത്തും പിന്നീട് ഫയര്‍ഫോഴ്സ് അക്കാദമിയുടെ മുന്നിലും കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് ആഭ്യന്തര മന്ത്രി ഫയര്‍ഫോഴ്സ് അക്കാദമിയിലേക്ക് പ്രവേശിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News