Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വത്തിക്കാന്‍ സിറ്റി:ദിവംഗതനായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. ജോണ്‍പോള്‍ പാപ്പയുടെ രണ്ടാമത്തെ അത്ഭുത പ്രവൃത്തിയും വത്തിക്കാന്‍ കമ്മീഷന്‍ ചൊവ്വാഴ്ച അംഗീകരിച്ചു. ഇനി ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പുകൂടി ലഭിച്ചാല്‍ ജോണ്‍പോള്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടും. 1978 മുതല്‍ 2005-ല്‍ ദിവംഗതനാകുന്നതുവരെ പാപ്പയായിരുന്നു ജോണ്‍പോള്‍.
Leave a Reply