Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 3:11 am

Menu

Published on June 10, 2013 at 9:54 am

നീല നിറത്തില്‍ ആലിപ്പഴ വര്‍ഷം

blue-hail-along-with-rain

എരുമപ്പെട്ടിയിൽ മിന്നലിനൊപ്പം പെയ്ത മഴയില്‍ നീല നിറത്തിലുള്ള വലിയ ആലിപ്പഴങ്ങള്‍ വീണു. ശനിയാഴ്ച രാത്രി ഏഴോടെയാണ് തയ്യൂര്‍ മൂലയില്‍ മിസിരിയയുടെ വീട്ട് മുറ്റത്തും സമീപപ്രദേശങ്ങളിലും നീല ആലിപ്പഴങ്ങള്‍ വീണത്. കല്ലുകൊണ്ട് എറിയുന്നത് പോലുള്ള ശബ്ദം കേട്ട് പുറത്ത് വന്ന് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് ആലിപ്പഴങ്ങള്‍ കണ്ടത്. ഇവശേഖരിച്ചുവച്ച  ഐസ് കട്ടകള്‍ അലിഞ്ഞുണ്ടാകുന്ന വെള്ളത്തിനും നീലനിറമാണ്.

Loading...

Leave a Reply

Your email address will not be published.

More News