Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:50 pm

Menu

Published on May 18, 2013 at 6:40 am

ലക്ഷദ്വീപില്‍ ബോട്ട് അപകടം : 5 മരണം

boat-capsizes-in-lakshadweep-5-killed

ലക്ഷദ്വീപ് : ലക്ഷദ്വീപില്‍ ബോട്ട് അഞ്ചുപേര്‍ മരിച്ചു. അല്‍ അമീന്‍ എന്ന സ്വകാര്യബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. 25ഓളം പേര്‍ ബോട്ടിലുണ്ടായതാണ് റിപ്പോര്‍ട്ട്‌. അമിനിയില്‍ നിന്ന് കടമത്തിലേക്ക്പോകുമ്പോഴായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

Loading...

Leave a Reply

Your email address will not be published.

More News