Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : പ്രമുഖ ബോളിവുഡ് താരം ഹൃതിക് റോഷനും ഭാര്യ സുസ്സെന റോഷനും വിവാഹ ബന്ധം വേർപിരിയുന്നു എന്ന വാർത്ത അടിസ്ഥാനരഹിതം ആണ് എന്ന് സൂസെൻറെ സഹോദരി ഫറാഹ് ഖാൻ അലി അറിയിച്ചു.അച്ഛന്റെ അസുഖത്തെ തുടർന്ന് സൂസ്സെന തൻറെ വീട്ടിൽ പോയതാണ് എന്നും അറിയിച്ചു.ദമ്പതികൾ ഇപോഴും നല്ല സ്വരച്ചേർച്ചയിൽ തന്നെ ആണ് എന്നും ഫറാഹ് പറഞ്ഞു.ഹൃതിക്കും നായികയും സൂപ്പർ മോഡലുമായ ബാർബറ മോറിയും കടുത്ത പ്രണയത്തിൽ ആണെന്ന വാര്ത്തയും മുൻപ് പാപ്പരാസികൾ അടിച്ചിറക്കിയിരുന്നു.
Leave a Reply