Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയില്‍ വസ്ത്രഫാഷനുകള്‍ പരീക്ഷിയ്ക്കപ്പെടുന്നത് ബോളിവുഡിലാണ്. പിന്നീടത് പല ഭാഷയിലേയ്ക്കും വ്യാപിക്കുന്നു.
വസ്ത്രങ്ങളുടെ കൂട്ടത്തിൽ തീരെ പ്രചാരം ലഭിയ്ക്കാത്ത ഒന്നായിരുന്നു ലെസ് വസ്ത്രങ്ങൾ. ശരീര ഭാഗങ്ങൾ കാണുന്നുവെന്ന കാരണത്താൽ ആയിരുന്നു അവ പിൻതള്ളപ്പെട്ടത് എന്നാൽ ഇന്ന് ഇതേ കാരണം കൊണ്ടു തന്നെ ഇപ്പോള്‍ ലേസ് വസ്ത്രങ്ങള്‍ തിരിച്ചെത്തുകയാണ്.ബോളിവുഡ് നടികൾ കൂടുതൽ ഉപയോഗിക്കുന്ന വസ്ത്രമാണ് ലെസ് സാരികൾ. അവർ പലപ്പോലും പല പ്രധാന ചടങ്ങുകള്‍ക്കും ലേസ് വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.
Leave a Reply