Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2026 2:37 am

Menu

Published on June 7, 2014 at 3:14 pm

വിദ്യാ ബാലൻ നായികയായ ബോബി ജസൂസിലെ ആദ്യഗാനം പുറത്തിറങ്ങി

bollywood-film-bobby-jasoos-first-song

വിദ്യാബാലൻ നായിക വേഷത്തിലെത്തുന്ന ബോളി വുഡ് ചിത്രം ബോബി ജസൂസിലെ ആദ്യ ഗാനം പുറത്തിറങ്ങി.ചിത്രത്തിൽ ശന്തനു മൊയിത്ര സംഗീതം നല്‍കിയ ഗാനമാണ് പുറത്തിറങ്ങിയത്.ചിത്രത്തിൻറെ ആദ്യ ട്രെയിലർ തന്നെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.സമര്‍ ഷെയ്ക്ക് ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.നഗരത്തിലെ ഒരു പ്രൈവറ്റ് ഡിക്ടറ്റീവാകുക എന്ന ആഗ്രവുമായി നടക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ ബോബി ജസൂസ് എന്ന ഈ ചിത്രത്തിൽ പറയുന്നത്.അലി ഫസല്‍,അര്‍ജാന്‍ ബജ്‌വ, സുപ്രിയ പഥക്, തന്‍വി അസ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ചിത്രം ജൂലൈ നാലിന് തിയേറ്ററുകളിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News