Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 8:19 pm

Menu

Published on January 27, 2016 at 4:07 pm

ചെറുപ്പത്തില്‍ ഒരു ആണ്‍കുട്ടിപോലും തന്നെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് സണ്ണി ലിയോണ്‍

boys-werent-interested-in-me-till-i-was-18

18 വയസ് ആകുന്നതുവരെ ഒരു ആണ്‍കുട്ടി പോലും തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് സണ്ണി ലിയോണ്‍. മസ്തിസാദേ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണ വേളയിലാണ് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ഒടുവില്‍ ആ രഹസ്യം ആരാധകരുമായി പങ്കുവച്ചത്.കോളജില്‍ അത്യാവശ്യം പഠിക്കുന്ന കുട്ടിയായിരുന്നു താന്‍. എന്നാല്‍ വലിയ സൗഹൃദങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. കോളജില്‍നിന്ന് പുറത്തിറങ്ങിയശേഷം പഠനത്തില്‍ അധികം ശ്രദ്ധകേന്ദ്രീകരിച്ചില്ല. അക്കാലത്ത് ആണ്‍കുട്ടികള്‍ തന്നെ ശ്രദ്ധിച്ചിരുന്നുപോലുമില്ലെന്നും താരം പറഞ്ഞു.മിലാപ് സവേരി സംവിധാനം ചെയ്യുന്ന മസ്തിസാദെയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. സെക്‌സ് കോമഡി ചിത്രമായ മസ്തിസാദെ ജനുവരി 29ന് തിയേറ്ററുകളില്‍ എത്തും. സണ്ണി ലിയോണിനൊപ്പം തുഷാര്‍ കപൂറും വീര്‍ ദാസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News