Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 7:05 pm

Menu

Published on June 3, 2014 at 4:46 pm

ഏഷ്യൻ ലുക്ക് വരാൻ ബ്രസീലിന്‍ യുവാവ് നടത്തിയത് 10 സർജറികൾ !

brazilian-man-has-10-operations-to-look-korean

ഏഷ്യൻ ലുക്ക് വരാൻ ബ്രസീലിന്‍ യുവാവ് പത്ത് സർജറികൾ നടത്തി.മാക്സെന്ന് പേരുള്ള ബ്രസീലിന്‍ യുവാവ് കൊറിയന്‍ വിദ്യാര്‍ഥികളുമൊത്തുള്ള സഹവാസത്തിന് ശേഷമാണ് തൻറെ രൂപം മാറ്റാന്‍ തീരുമാനിച്ചത്. 3100 ഡോളറാണ് ഈ സർജറിക്കായി യുവാവ് ചെലവഴിച്ചത്.ഇയാൾ തൻറെ കണ്ണിൻറെയും മുടിയുടെയും നിറം മാറ്റി.കൂടാതെ മാക്സെന്ന തൻറെ പേര് ക്സിയാനെന്നു മാറ്റുകയും ചെയ്തു. പൊതുവെ കൊറിയന്‍ യുവാക്കള്‍ പ്ളാസ്റ്റിക് സര്‍ജറി നടത്തി തങ്ങളുടെ രൂപം വെസ്റ്റേണ്‍ സ്റ്റൈലിലേക്ക് മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് ഈ ബ്രസീല്‍ യുവാവ് കൊറിയൻ ലുക്കാക്കാൻ ശ്രമിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News