Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:05 am

Menu

Published on May 9, 2014 at 11:36 am

നവവധുവിനെ മുന്‍കാമുകന്‍ വിവാഹ വേദിയിൽ വെടിവെച്ചു കൊന്നു

bride-shot-dead-at-wedding-venue

ഭോപാല്‍: പ്രണയ നൈരാശ്യത്തെ തുടർന്ന് നവവധുവിനെ മുൻകാമുകൻ വിവാഹവേദിയിൽ വെടിവെച്ചു കൊന്നു.ഡോ ജയശ്രീ നാംദേവിനെയാണ് കാമുകനായ അനുരാഗ് സിംഗ് കൊലപ്പെടുത്തിയത്.സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.വിവാഹ വേദിയിൽ നവവരനോടൊപ്പം അതിഥികളെ സ്വീകരിക്കുന്നതിനിടെ അനുരാഗ് ജയശ്രീയെ വെടി വെക്കുകയായിരുന്നു.ഈ സമയം നവവരനായ ഡോ.രോഹിതും സമീപത്തുണ്ടായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചതിനാലാണ് ജയശ്രീയെ കൊലപ്പെടുത്തിയതെന്ന് യുവാവ് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News