Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:54 am

Menu

Published on July 4, 2014 at 1:49 pm

ബ്രസീലിൽ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകർന്ന് വീണ് 2 മരണം

bridge-collapsed-in-the-brazilian-world-cup-host-city-of-belo-horizonte-2

ബ്രസീലില്‍ ലോകകപ്പ് ഫുട്ബാളിൻറെ വേദിയായ ബെലോ ഹൊറിസോണ്ടയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം വാഹനങ്ങള്‍ക്ക് മുകളില്‍ തകര്‍ന്ന് വീണ് രണ്ടു പേർ മരിച്ചു. ഒരു കാര്‍ പൂര്‍ണമായും ഒരു ബസ്സിൻറെ മുന്‍ഭാഗവും പാലത്തിനടിയില്‍പ്പെട്ടു.യാത്രക്കാരുമായി പോയ ബസ്സിലെ ഡ്രൈവറും മറ്റൊരാളുമാണ് മരിച്ചത്. നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് പാലം തകര്‍ന്നു വീണത്. തകര്‍ന്ന കാറിലുള്ളവരെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വിമാനത്താവളത്തില്‍ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള പ്രധാന റോഡിലാണ് അപകടം നടന്നിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News