Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ : യൂറോപ്പില്‍ വേതനം ഏറ്റവും കുറഞ്ഞുവരുന്ന രാജ്യം ബ്രിട്ടന്‍ .2010 മധ്യത്തിനുശേഷം ഒരുമണിക്കൂര്‍ ജോലിക്ക് ലഭിക്കുന്ന കൂലി ലണ്ടനില്‍ 5.5 ശതമാനം കുറഞ്ഞു. 2010നെ അപേക്ഷിച്ച് 2015ല്‍ വരുമാനം 1,520 പൗണ്ടെങ്കിലും കുറവായിരിക്കും കണക്കാക്കപ്പെടുന്നത്. വേതനത്തില്‍ യൂറോപ്പിലെ ഏറ്റവുംവലിയ വീഴ്ചയാണിത്.ജര്മനിയിലും ഫ്രാന്സിലും നേരെ തിരിച്ചാണ് കാര്യങ്ങള്‍. ജര്മനിയിലെ ശമ്പളം 2.7 ശതമാനം ഉയരുകയാണുണ്ടായത്. ഫ്രാന്സില് 0.4 ശതമാനമാണ് ശമ്പളവളര്ച്ച. ഡേവിഡ് കാമറൂണിന്റെ കീഴില്‍ ജീവിതച്ചെലവ് കുത്തനെ ഉയര്ന്നതായാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് ഷാഡോ ട്രഷറി മന്ത്രി കാത്തി ജാമിസണ് ചൂണ്ടിക്കാട്ടി.
Leave a Reply