Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 6:51 pm

Menu

Published on August 18, 2013 at 7:54 pm

ലണ്ടനില്‍ സിഖുകാരനെ ആക്രമിച്ച ബ്രിട്ടീഷ് പെണ്‍കുട്ടിക്ക് എതിരെ കേസ്

british-girl-arrested-for-attacking-a-indian

ലണ്ടന്‍: പ്രകോപനമില്ലാതെ എണ്‍പതുകാരനായ സിഖുകാരനെ ആക്രമിച്ച ബ്രിട്ടീഷ് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായ പരിക്കേല്‍പിച്ചതിന് പെണ്‍കുട്ടിക്കെതിരെ പൊലിസ് കേസെടുത്തു . അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ് കുറ്റം.

യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News