Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:40 am

Menu

Published on April 8, 2014 at 4:37 pm

ടെലിവിഷൻ അവതാരക പീച്ചസ് ജെല്‍ഡോള്‍ഫ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

british-model-tv-anchor-peaches-geldof-found-dead-in-her-house

ലണ്ടന്‍:ബ്രിട്ടനിലെ പ്രശസ്തയായ മോഡലും ടിവി അവതാരകയും ഫാഷന്‍ എഴുത്തുകാരിയുമായിരുന്ന പീച്ചസ് ജെല്‍ഡോള്‍ഫ് (25) ദുരൂഹ സാഹചര്യത്തിൽ മരിച്ചു.പ്രശസ്ത ഐറിഷ് ഗായകന്‍ ബോബ് ജെല്‍ഡോഫിൻറെ മകളാണ് പീച്ചസ് ജെൽഡോഫ്.ഇംഗ്ലണ്ടിലെ വ്രോത്തമിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. മയക്കു മരുന്നിന് അടിമയായിരുന്ന പീച്ചസ് 2009 ഓടെ ആ ശീലം ഉപേക്ഷിച്ചിരുന്നു.പീച്ചസിൻറെ അമ്മ ഹെറോയിൻറെ അമിത ഉപയോഗത്തെ തുടർന്ന് 41ാം വയസ്സിലായിരുന്നു മരിച്ചത്.രണ്ട് വിവാഹം കഴിച്ച പീച്ചസിന് രണ്ട് ആണ്‍കുട്ടികളുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News